എഴുത്തിനു മരണമില്ല

ചിലപ്പോൾ തോന്നും സ്രഷ്ടാവ് എഴുത്തുകാരെ തിരികെ വിളിക്കുന്നത് ചിത്രഗുപ്തന്റെ സ്ക്രിപ്റ്റ് എഴുതാനാണെന്ന് . അങ്ങനെ ആണെങ്കിൽ സിനിമയേക്കാൾ വിചിത്രമായ ഈ ജീവിതം ഇത്ര സംഭവബഹുലമായതിൽ അത്ഭുതമൊന്നുമില്ല . പ്രശസ്ത നാടകകൃത്തു ഗിരീഷ് കർണാടിന്റെ (1938 - 2019) മരണവർത്തയാണ് ഇങ്ങനെയൊരു ചിന്തയ്ക്കു വഴിയൊരുക്കിയത് .


Comments

Post a Comment

Popular posts from this blog